Pages

Saturday, May 27, 2017

എന്ജിനീയറിംഗ് റാങ്ക് ലിസ്റ്റ്

 

എന്ജിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി +2 മാര്ക്ക് വിവരം
 2017 ലെ എഞ്ചിനീയറിംഗ് എന്ട്രന്സ് പരീക്ഷ എഴുതിയവര്‍ നല്‍കണം

അവസാന തീയതി 8/6/2017.

 യോഗ്യതാ മാര്‍ക്കു നേടിവര്‍ അവര്ക്ക് +2 നു കിട്ടിയ Maths,Physics,Chemistry വിഷയ ങ്ങളുടെ മാര്ക്കുകളാണ് നല്കേണ്ടത്. Chemistry പഠിക്കാത്തവര് Computer science ന്രെ മാര്ക്കും ഇതു രണ്ടും പഠിക്കാത്തവര് bio chemistry യുടെ മാര്ക്കും നല്കാം . ഇതു മൂന്നും ഇല്ലാത്തവര്പകരം BIOLOGY യുടെ മാര്ക്ക് നല്കേണ്ടതാണ്.

അതിനായി cee.kerala.gov.in ല് രജിസ്റ്റര് ചെയ്തപ്പോള് കിട്ടിയ application number ഉം password ഉം ഉപയോഗിച്ച്  ലോഗിന് ചെയ്യണം. തുടര്‍ന്ന് മാര്ക്ക് സബ്മിഷന് എന്ന ലിങ്കിലൂടെ  Board, Year,Register number എന്നിവ നല്കുക. മാര്ക്ക് വിവരം കാണിക്കും (ഇല്ല എങ്കില് മാര്ക്കുകള് എന്ട്രി ചെയ്യുക)

Finalise Mark Data ബട്ടണില് ക്ലിക്ക് ചെയ്യുക.
മാര്ക്ക് വിവരം വിജയകരമായി ചേര്ത്തിരിക്കുന്നു എന്നു കാണിക്കും.

മാര്ക്കില് തിരുത്തലുകള് ഉണ്ട് എങ്കില്‍മാത്രം

മാര്ക്ക് ഡാറ്റ ഷീറ്റ് പ്രിന്റ് ചെയ്യുക

പ്രിന്‍റെടുത്ത മാര്ക്ക് ഡാറ്റ ഷീറ്റ് വിദ്യാര്ത്ഥി ഒപ്പിട്ട്
സ്വയം സാക്ഷ്യപ്പെടുത്തിയ +2 മാര്ക്ക് ഷീറ്റ് സഹിതം സ്പീഡ്പോസ്റ്റായി
The Commissioner of entrance Examinations,
5th Floor,Housing Board Building,
Santhi Nagar, Thiruvananthapuram -695001
09/6/2017 നകം ലഭിക്കത്തക്ക വിധം അയച്ചു കൊടുക്കുക